നാട്ടു മഹിമ വിളിച്ചോതി ചെറുവാടിയിലെ ചേലപ്പുറം ഉണ്ണി മുഹമ്മദ്‌

ചെറുവാടി: ചേലപ്പുറം ഉണ്ണി മമ്മദ്  വീടുകൾ തോറും കയറിയിറങ്ങി 'പഴയത് ' വാങ്ങി വിൽപ്പന നടത്തുന്ന ഉണ്ണി മമ്മദിൻ്റെ കൈയ്യിലേക്ക്  അപ്രതീക്ഷിതമായി വന്നെത്തിയത് മൂന്നേ മുക്കാൽ പവനോളം തൂക്കമുള്ള സ്വർണാഭരണം. ഈ സ്വർണാഭരണം  അതിൻ്റെ ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നൽകാൻ കാണിച്ച നല്ല ചിന്തയാണ് ഈ പച്ചയായ മനുഷ്യനെ വേറിട്ടു നിർത്തുന്നത്. ഉണ്ണി മമ്മദ് എന്ന  മനുഷ്യൻ്റെ നന്മ ഒരു നാട് തൊട്ടറിഞ്ഞ സന്തോഷത്തിലാണ്  ചെറുവാടിക്കാർ 


ഉണ്ണി മമ്മദ് എന്ന ഈ നല്ല മനുഷ്യൻ  ന്റെ ഹൃദയവിശാലതയുടെയും കളങ്കമേൽക്കാത്ത പ്രവൃത്തിയെ  ചെറുവാടിയിലെ പോർക്കളം  വാട്ടസ്പ്പ്  ഗ്രൂപ്പ് കൂട്ടായ്‌മ്മ ആദരികുന്നു ചടങ്ങിൽ രഗ്നീഷ്, റഷീദ്, മുജീബ് തലവണ്ണ, ഫാസിൽ ചെട്ടിക്കുന്നത്ത്, ശംഭുനിയാസ് എന്നിവർ പങ്കടുത്തു

Post a Comment

Previous Post Next Post